Sunday, March 8, 2015
Thursday, November 13, 2014
ന്യൂസ്റ്റാർ കോളേജ് ടൂർ പ്രോഗ്രാം
ന്യൂസ്റ്റാർ കോളേജ് ടൂർ പ്രോഗ്രാം
ന്യൂസ്റ്റാർ കോളേജിന്റെ ഈ വർഷത്തെ പഠന-വിനോദ യാത്ര 2014 നവംബർ മാസം അവസാന ആഴ്ചയിൽ. കുട്ടനാട് വഴി കൊച്ചിയിലേയ്ക്കാണ് യാത്രാ പരിപടി. കൊച്ചിൻ ഷിപ്പ് യാർഡ്, മറൈൻ ഡ്രൈവ്, ലുലുമാൾ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും. കാലാവസ്ഥ പ്രതികൂലമായതിനാൽ നേരത്തെ നിശ്ചയിച്ച മൂന്നാർ യാത്ര തൽക്കാലം മാറ്റിവച്ചു.

Labels:
tour,
അറിയിപ്പുകൾ,
ടൂർ പ്രോഗ്രാം,
പഠന-വിനോദയാത്ര
Friday, October 10, 2014
മദർ പിടി.എ
മദർ പി.ടി.എ
10-04-2014- ന്യൂസ്റ്റാർ കോളേജിൽ മദർ പി.ടി.എ നടന്നു. അക്കാഡമിക്ക്- അക്കാഡമിയേതര കാര്യങ്ങൾ ചർച്ച ചെയ്തു.

Wednesday, April 16, 2014
സ്കൂൾ ഫസ്റ്റ് ന്യൂസ്റ്റാറിൽ
സ്കൂൾ ഫസ്റ്റ് ന്യൂസ്റ്റാറിൽ
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ (2014 മാർച്ച്) തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ന്യൂസ്റ്റാറിലെ കുട്ടികൾ കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ!

Friday, March 21, 2014
ന്യൂസ്റ്റാർ
(ഒരു ബഹുമുഖ വിദ്യാഭ്യാസ
സ്ഥാപനം)
തട്ടത്തുമല
ഫോൺ: 9446272270,
0470-2648498
ഇ-മെയിൽ: newstarthattathumala@gmail.com
ബ്ലോഗ്: www.newstarcollege.blogspot.in
ഫെയ്സ്ബൂക്ക്:www.facebook.com/newstarcollege
ന്യൂസ്റ്റാറിന്റെ പ്രത്യേകതകൾ
ഇംഗ്ലീഷ്
മീഡിയം കുട്ടികൾക്കും മലയാളം മീഡിയം കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസ്സുകൾ
ഇംഗ്ലീഷിൽ
കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങൾക്ക് സ്പെഷ്യൽ ട്യൂഷൻ സൌകര്യം
ഇംഗ്ലീഷ്
മീഡിയം സ്റ്റേറ്റ് & സി.ബി.എസ്.സി സിലബസ്
പ്ലസ്- വൺ, പ്ലസ്- ടൂ സ്കൂൾ ഗോയിങ് & ഓപ്പൺ സ്കൂൾ (സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ്)
പ്ലസ്- വൺ, പ്ലുസ്-
ടൂ സയൻസ് വിഭാഗങ്ങൾക്ക് എൻട്രൻസ് ഓറിയന്റഡ് ക്ലാസ്സുകൾ, പ്രാക്ടിക്കൽ
സൌകര്യം
ഡിഗ്രി പാരലൽ
& ഡിസ്റ്റൻസ്
എഡ്യൂക്കേഷൻ
ഹിന്ദി പ്രചാരസഭാ
ക്ലാസ്സുകൾ
സ്മാർട്ട്
ക്ലാസ്സ് റൂം, ഓൺലെയിൻ ക്ലാസ്സുകൾ
കമ്പ്യൂട്ടർ & സയൻസ് ലാബ് അറ്റാച്ച്ഡ്
കുട്ടികൾക്കും
മുതിർന്നവർക്കും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
കുട്ടികൾക്കും
മുതിർന്നവർക്കും കമ്പ്യൂട്ടർ ക്ലാസ്സുകൾ
കമ്പ്യൂട്ടർ & ഇന്റെർനെറ്റ് സാക്ഷരതാ ക്ലാസ്സുകൾ
ബി-ടെക്ക് സ്പെഷ്യൽ ട്യൂഷൻ
പി.എസ്.സി കോച്ചിംഗ്
(ഓൺലെയിൻ & റെഗുലർ ക്ലാസ്സുകൾ)
ഇതുവരെ നൽകിയ
സഹകരണങ്ങൾക്ക് എല്ലാവർക്കും നന്ദി; തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു!
പ്രിൻസിപ്പാൾ
ഇ. എ. സജിം
NEWSTAR COLLEGE
Thattathumala PO,
Thiruvananthapuram-695614
(Computer & science Lab
attached)
Classes: 1 to X, (English & Malayalam medium), +1,+2, (All
groups, Going & Open ), Degree, P.G, Computer, Internet, Music, Arts,etc.
Blog:
easajim.blogspot.in
Twitter:
www.twitter.com/easajim
email: easajim@gmail.com
facebook:
www.facebook.com/easajim
Monday, March 3, 2014
വെക്കേഷൻ ക്ലാസ്സുകൾ
ന്യൂസ്റ്റാർ
തട്ടത്തുമല
തട്ടത്തുമല
Phone: 9446272270, 0470-2648498
Email: newstarthattathumala@gmail.com, Website: www.newstarcollege.blogspot.in
Facebook: www.facebook.com/newstarcollege
ന്യൂസ്റ്റാർ കോളേജ് പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക്………
വെക്കേഷൻ ക്ലാസ്സുകൾ 2014 ഏപ്രിൽ 2 ബുധനാഴ്ച ആരംഭിക്കുന്നു.. പ്ലസ്-വൺ പ്രിപ്പറേഷൻ ക്ലാസ്സുകളും, ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും, കമ്പ്യൂട്ടർ ക്ലാസ്സുകളും ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും അന്ന് തുടങ്ങും. പത്താം ക്ലാസ്സിലാകുന്ന കുട്ടികൾക്ക് 2014 മാർച്ച് 10 തിങ്കളാഴ്ച ക്ലാസ്സുകൾ ആരംഭിക്കും.
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ക്ലാസ്സുകൾ, ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ, ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ, എൻട്രൻസ് കോച്ചിംഗ്, ലാബ് സൌകര്യം
Classes:
1 to X, (English & Malayalam medium), +1,+2, (All groups, Going & Open ),
Degree, P.G, Computer, Internet, Music, Arts,etc.
ഇതുവരെ എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പ്രിൻസിപ്പാൾ
ഇ.എ.സജിം തട്ടത്തുമല
Email: easajim@gmail.com
Blog: www.easajim.blogspot.in
Facebook: www.facebook.com/easajim
Twitter : www.twitter.com/easajim
തട്ടത്തുമല,
5-3-2014
5-3-2014
Monday, July 8, 2013
പഠനോപകരണങ്ങൾ വിതരണം ചെയ്തു
പഠനോപകരണങ്ങൾ വിതരണം ചെയ്തു
തട്ടത്തുമല, 2013 ജൂലൈ 7: തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്നകുട്ടികളിൽ നിർദ്ധനരായ പത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും ന്യൂസ്റ്റാർ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച് സാമൂഹ്യപ്രവർത്തകനും റിട്ടയേർഡ് അദ്ധ്യാപകനുമായ എ.ഇബ്രാഹിം കുഞ്ഞ് വിതരണം ചെയ്തു. ന്യൂസ്റ്റാർ കോളേജിലെ മുൻ അദ്ധ്യാപകനും ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളറുമായ സിയാദും കൂട്ടുകാരുമാണ് ( Riya Rachel Mohan, Jathish Kumar, Jomon Mathew, Amala Mary Jose ) നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള ഈ പഠനസഹായം ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷവും ഇവർ ഇതുപോലെ ന്യൂസ്റ്റാറിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു. ഇത്തവണ തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ ഏതാനും നിർദ്ധനവിദ്യാർത്ഥികൾക്കുകൂടി ഇവർ പഠനസഹായം നൽകുന്നുണ്ട്.

Wednesday, May 15, 2013
ഡിഗ്രിയ്ക്ക് അപേക്ഷിക്കാൻ
ഡിഗ്രിയ്ക്ക് അപേക്ഷിക്കാൻ
കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രീ പ്രവേശനം ഇപ്പോൾ നെറ്റ് വഴിയാണ്. ഇന്നലെ മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. മുമ്പത്തെ പോലെ എല്ലാ കോളേജുകളിലും കയറിയിറങ്ങി പ്രത്യേകം പ്രത്യേകം അപേക്ഷകൾ വാങ്ങേണ്ടതില്ല. ഒറ്റ ഓൺലെയിൻ അപേക്ഷയിൽ തന്നെ കേരള സർവ്വ കലാശാലയുടെ കീഴിലുള്ള എല്ലാ സർക്കാർ കോളേജുകളിലേയ്ക്കും എയ്ഡഡ് കോളേജുകളിലേയ്ക്കും ഏതാനും ചില സ്വാശ്രയ കോളേജുകളിലേയ്ക്കും അപേക്ഷിക്കാം. കോളേജുകളും കോഴ്സുകളും പ്രോസ്പെക്ടസിൽ നോക്കാം.
ചെല്ല്ലാൻ എടുക്കാൻ ബാങ്കിൽ പോകേണ്ട, അപേക്ഷ നൽകുന്നതിന്റെ ആദ്യഘട്ടം ചെല്ലാൻ ഡൌൺലോഡ് ചെഉതെടുക്കലാണ്. അതിനായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ കയറി ക്രിയേറ്റ് ചെല്ലാൻ എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഓൺലെയിനായി നിങ്ങളുടെ പേരും ജനനത്തീയതിയും രേഖപ്പെടുത്തി എന്റെർ ചെയ്യുക, അപ്പോൾ ചെല്ലാൻ പ്രിന്റെടുക്കാനുള്ള ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്ത് ചെല്ലാന്റെ പ്രിന്റെടുക്കുക. അതിൽ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും രേഖപ്പെടുത്തിയിരിക്കും. അവ മറക്കരുത്. ഈ സ്വന്തം ജനനത്തീയതി ആയിരിക്കും പിന്നീടുള്ള ലോഗിംഗിന് നിങ്ങളുടെ പാസ്‌വേർഡ്.
നിങ്ങൾ എടുക്കുന്ന ചെല്ലാനുമായി അടുത്തുള്ള എസ്.ബി.റ്റി-യിൽ പോയി അപേക്ഷാ ഫീസ് ഒടുക്കി രസീതും (ചെല്ലാന്റെ രണ്ടു കോപ്പി അപേക്ഷകനു നൽകും. ഒരു കോപ്പി ബാങ്കിൽ സൂക്ഷിക്കും,) വാങ്ങിയശേഷം അതിന്റെ നമ്പരുമൊക്കെവച്ച ഓൺലെയിനായി വീണ്ടും അപേക്ഷാ സമർപ്പണത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുക.
നിങ്ങൾക്ക് ചെല്ലാൻ ക്രിയേറ്റ് ചെയ്തപ്പോൾ കിട്ടിയ ആപ്ലിക്കേഷൻ നമ്പരും നിങ്ങളുടെ ജനനത്തീയതിയായ നിങ്ങളുടെ ഡിഫാൾട്ട് പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വേണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കാൻ. നിങ്ങളുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കയറ്റേണ്ടതുമുണ്ട്. തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ അപേക്ഷാ ഫോറം കാണുമ്പോൾ അറിയാം, പ്രാഥമികമായി ഇത്രയും കാര്യങ്ങൾ പങ്ക് വയ്ക്കുന്നു എന്നുമാത്രം. വിശദ വിവരങ്ങൾ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ഉണ്ട്. ഈ ലിങ്കിൽ ഞെക്കി അവിടെയൊക്കെ എത്താം.

Thursday, April 25, 2013
എസ്.എസ്.എൽ.സി പരീക്ഷാ ഫലം
ഇന്നലെ 2013 ഏപ്രിൽ 24 ന് എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നു. ന്യൂസ്റ്റാറിന് തിളക്കമാർന്ന വിജയം.
Friday, March 15, 2013
വെക്കേഷൻ ക്ലാസ്സുകൾ
ന്യൂസ്റ്റാർ കോളേജ്
തട്ടത്തുമല
Phone:9446272270, 0470-2648498
email: newstarthattathumala@gmail.com
website:newstarcollege.blogspot.in
തട്ടത്തുമല
Phone:9446272270, 0470-2648498
email: newstarthattathumala@gmail.com
website:newstarcollege.blogspot.in
അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2013 ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്നു. പ്ലസ്-വൺ പ്രിപ്പറേഷൻ ക്ലാസ്സുകളും, ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും, കമ്പ്യൂട്ടർ ക്ലാസ്സുകളും ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും അന്ന് തുടങ്ങും.
സ്മാർട്ട് ക്ലാസ്സ് റൂമുകൾ
കമ്പ്യൂട്ടർ ക്ലാസ്സുകൾ
ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ
ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ
എൻട്രൻസ് കോച്ചിംഗ്
കമ്പ്യൂട്ടർ ക്ലാസ്സുകൾ
ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ
ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ
എൻട്രൻസ് കോച്ചിംഗ്
(Computer & Lab Attached)
Classes:1 to X, (English & Malayalam medium), +1,+2, (All groups, Going & Open ),
Degree, P.G, Computer, Internet, Music, Arts,etc.
ഇതുവരെ എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Degree, P.G, Computer, Internet, Music, Arts,etc.
ഇതുവരെ എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പ്രിൻസിപ്പാൾ
ഇ.എ.സജിം
ഇ.എ.സജിം
തട്ടത്തുമല,
15-3-2013
15-3-2013
Labels:
ന്യൂസ്റ്റാർ,
വാർത്ത,
വെക്കേഷൻ ക്ലാസ്സുകൾ 2013
Subscribe to:
Posts (Atom)

.jpg)