ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label മദർ പി.ടി.എ. Show all posts
Showing posts with label മദർ പി.ടി.എ. Show all posts

Saturday, June 13, 2015

മദർ പി.റ്റി.എ

മദർ പി.റ്റി.എ

ന്യൂസ്റ്റാർ കോളേജിന്റെ 2015-16 അദ്ധ്യയന വർഷത്തിലെ ആദ്യ അദ്ധ്യാപക- രക്ഷാകർതൃ മീറ്റിംഗ്   (മദർ പി.റ്റി.എ)  8-6-2015 തിങ്കളാഴ്ച  ഉച്ചയ്ക്കു ശേഷം  2 മണിയ്ക്ക് നടന്നു.  പ്രിൻസിപ്പാൾ വെക്കേഷൻ ക്ലാസ്സുകൾ സംബന്ധിച്ച് റിവ്യൂ അവതരിപ്പിക്കുകയും ഭാവി പരിപാടികൾ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. രക്ഷകർത്താക്കളിൽ നിന്ന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ ലഭിച്ചു.

Friday, October 10, 2014

മദർ പിടി.എ

മദർ പി.ടി.എ

10-04-2014- ന്യൂസ്റ്റാർ കോളേജിൽ  മദർ പി.ടി.എ നടന്നു. അക്കാഡമിക്ക്- അക്കാഡമിയേതര കാര്യങ്ങൾ ചർച്ച ചെയ്തു.