ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label എസ്.എസ്.എൽ.സി റിസൾട്ട്. Show all posts
Showing posts with label എസ്.എസ്.എൽ.സി റിസൾട്ട്. Show all posts

Thursday, April 26, 2012

സ്കൂൾ ഫസ്റ്റ് ഇത്തവണയും ന്യൂസ്റ്റാറിൽ

സ്കൂൾ ഫസ്റ്റ് ഇത്തവണയും ന്യൂസ്റ്റാറിൽ

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് സെന്ററിൽ ഇക്കഴിഞ്ഞ 2012 മർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ  കുട്ടികളിൽ ഒന്നാം സ്ഥാനം  ന്യൂസ്റ്റാർ കോളേജിന്.  ന്യൂസ്റ്റാറിൽ പഠിച്ചിരുന്ന മുഴുവൻ കുട്ടികളും വിജയിച്ച് ഉപരി പഠനത്തിന് അർഹരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ!