ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label vacationclasses2014-15. Show all posts
Showing posts with label vacationclasses2014-15. Show all posts

Monday, March 3, 2014

വെക്കേഷൻ ക്ലാസ്സുകൾ

 ന്യൂസ്റ്റാർ
തട്ടത്തുമല
 
Phone: 9446272270, 0470-2648498
Email: newstarthattathumala@gmail.com, Website:  www.newstarcollege.blogspot.in
Facebook: www.facebook.com/newstarcollege

ന്യൂസ്റ്റാർ കോളേജ് പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക്………

വെക്കേഷൻ  ക്ലാസ്സുകൾ  2014 ഏപ്രിൽ 2 ബുധനാഴ്ച ആരംഭിക്കുന്നു.. പ്ലസ്-വൺ പ്രിപ്പറേഷൻ ക്ലാസ്സുകളും,  ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും, കമ്പ്യൂട്ടർ ക്ലാസ്സുകളും ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും അന്ന്  തുടങ്ങും. പത്താം ക്ലാസ്സിലാകുന്ന കുട്ടികൾക്ക് 2014  മാർച്ച് 10 തിങ്കളാഴ്ച ക്ലാസ്സുകൾ ആരംഭിക്കും.

സ്മാർട്ട് ക്ലാസ്സ് റൂ‍മുകൾ, കമ്പ്യൂട്ടർ ക്ലാസ്സുകൾ, ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ, ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ, എൻട്രൻസ് കോച്ചിംഗ്, ലാബ് സൌകര്യം

Classes:
1 to X, (English & Malayalam medium), +1,+2, (All groups, Going & Open ),
Degree, P.G, Computer, Internet, Music, Arts,etc.

ഇതുവരെ എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രിൻസിപ്പാൾ
ഇ.എ.സജിം തട്ടത്തുമല
Email: easajim@gmail.com
Blog: www.easajim.blogspot.in
Facebook: www.facebook.com/easajim
Twitter : www.twitter.com/easajim
 
തട്ടത്തുമല,
5-3-2014