ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2015 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആകെ ലഭിച്ച രണ്ട് ഫുൾ എ പ്ലസുകൾ ഉൾപ്പെടെ ന്യൂസ്റ്റാറിൽ 100% വിജയം! പ്ലസ്-ടൂവിലും സ്കൂൾ ഫസ്റ്റും സെക്കൻഡും ന്യൂസ്റ്റാറിൽ

Thursday, November 13, 2014

ന്യൂസ്റ്റാർ കോളേജ് ടൂർ പ്രോഗ്രാം

ന്യൂസ്റ്റാർ കോളേജ് ടൂർ പ്രോഗ്രാം

ന്യൂസ്റ്റാർ കോളേജിന്റെ ഈ വർഷത്തെ പഠന-വിനോദ യാത്ര   2014 നവംബർ  മാസം അവസാന ആഴ്ചയിൽ.  കുട്ടനാട് വഴി കൊച്ചിയിലേയ്ക്കാണ് യാത്രാ പരിപടി. കൊച്ചിൻ ഷിപ്പ് യാർഡ്, മറൈൻ ഡ്രൈവ്, ലുലുമാൾ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും. കാലാവസ്ഥ പ്രതികൂലമായതിനാൽ നേരത്തെ നിശ്ചയിച്ച  മൂന്നാർ യാത്ര തൽക്കാലം മാറ്റിവച്ചു. 

No comments: