ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, April 16, 2014

സ്കൂൾ ഫസ്റ്റ് ന്യൂസ്റ്റാറിൽ

സ്കൂൾ ഫസ്റ്റ് ന്യൂസ്റ്റാറിൽ

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ (2014 മാ‍ർച്ച്)  തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ന്യൂസ്റ്റാറിലെ കുട്ടികൾ കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ!

No comments: