ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, March 15, 2013

വെക്കേഷൻ ക്ലാസ്സുകൾ

ന്യൂസ്റ്റാർ കോളേജ്
തട്ടത്തുമല
Phone:9446272270, 0470-2648498
email: newstarthattathumala@gmail.com
website:newstarcollege.blogspot.in

അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും  2013 ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക്   ആരംഭിക്കുന്നു. പ്ലസ്-വൺ പ്രിപ്പറേഷൻ ക്ലാസ്സുകളും,  ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും, കമ്പ്യൂട്ടർ ക്ലാസ്സുകളും ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും അന്ന്  തുടങ്ങും.

സ്മാർട്ട് ക്ലാസ്സ് റൂ‍മുകൾ
കമ്പ്യൂട്ടർ ക്ലാസ്സുകൾ 
ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ
    ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ
    എൻട്രൻസ് കോച്ചിംഗ്

(Computer & Lab Attached)

Classes:1 to X, (English & Malayalam medium), +1,+2, (All groups, Going & Open ),
Degree, P.G, Computer, Internet, Music, Arts,etc.


ഇതുവരെ എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


പ്രിൻസിപ്പാൾ
ഇ.എ.സജിം
തട്ടത്തുമല,
15-3-2013

1 comment:

tutunaren@gmail.com said...

തീര്‍ച്ചയായും.......!തട്ടത്തു മലയ്ക് ഒരു അഭിമാനമാകും വിതം താന്‍ങ്കള്‍ക്ക് സ്താപനം മുന്നോട്ടു ക്കോണ്ടുപോകാന്‍ സാധിക്കട്ടെ.........!!!