ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Thursday, September 1, 2011

ന്യൂസ്റ്റാർ കോളേജ് അറിയിപ്പുകൾ


ന്യൂസ്റ്റാർ കോളേജ് അറിയിപ്പുകൾ

ന്യൂസ്റ്റാർ കോളേജിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2011 സെപ്റ്റംബർ 3 ശനിയാഴ്ച വിവിധ കലാ-കായിക പരിപാടികളോടെ നടക്കും. സെപ്റ്റംബർ ഏഴാം തീയതിവരെ ന്യുസ്റ്റാറിൽ ക്ലാസ്സുകൾ. ഉണ്ടായിരിക്കും. ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ 12 ന് വീണ്ടും ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

No comments: