ന്യൂസ്റ്റാർ ഓണം
ന്യൂസ്റ്റാർ കോളേജിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2015 ആഗസ്റ്റ് 22, 23 തീയതികളിൽ ന്യൂസ്റ്റാർ കോളേജിൽ വച്ച് നടത്തി. വിവിധ-കലാ-കായിക വിനോദ പരിപാടികൾ നടന്നു. എ.ഇബ്രാഹിം കുഞ്ഞ് സാർ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം പ്രഥമൻ ഉണ്ടായിരുന്നു. ന്യൂസ്റ്റാർ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ മിമിക്രി ആർട്ടിസ്റ്റുകളെ ആദരിച്ചു.

ന്യൂസ്റ്റാർ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും മിമിക്രി ആട്ടിസ്റ്റുമായ പ്രജിത്ത് കൈലാസത്തിനെ പൊന്നാട അണിയിക്കുന്നു.