ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, March 4, 2009

ന്യൂസ്റ്റാർ

ന്യൂസ്റ്റാർ
(ഒരു ബഹുമുഖ വിദ്യാഭ്യാസകേന്ദ്രം)
തട്ടത്തുമല
Phone: 0470-2648498, Mob:9446272270
email: newstarthattathumala@gmail.com
website: http://newstarcollege.blogspot.com/

  • അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2009 ഏപ്രിൽ 1 ബുധനാഴ്ചആരംഭിക്കുന്നു.
  • ഇംഗ്ലീഷിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഹരിശ്രീ ബിഗിനേഴ്സ് ഇംഗ്ലീഷ് ലേണിംഗ് കോഴ്സും അന്നേ ദിവസം ആരംഭിക്കുന്നു.
Classes
(1 to x,+1,+2, (All groups, Going & Open ), D.C,Computer,Internet, Music,Arts,etc.)

ഇതുവരെ നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രിൻസിപ്പാൾ
2 comments:

...പകല്‍കിനാവന്‍...daYdreamEr... said...

ഇങ്ങനെ ഒരു institute ഉണ്ടായിരുന്നു അല്ലെ..മലയാളം തങ്കചൻ സാറിനെ അറിയുമൊ?
:)

കൊച്ചുസാറണ്ണന്‍ said...

ഇതു നോട്ടീസ് എഴുതിയതാണ്. പ്രെസ്സിൽ പ്രൂഫു കൊടുക്കാൻ പോസ്റ്റാക്കിയതാണ്. പിള്ളേർ ഒപ്പിച്ച പണി. മിസ്‌യുസ്‌ ആണെന്നറിയാം.

അതേതായാലും നന്നായി.

തങ്കച്ചൻ സാറിനെ അറിയുമോ എന്നോ? അതെന്തു ചോദ്യം? താങ്കൾക്ക്‌ എങ്ങനെ പരിചയം? ഇനി പറയൂ. താങ്കൾ......? പ്രൊഫൈയിലിലെ ഒളിച്ചുകളിയിൽ നിന്ന്‌ തൽക്കാലം എന്നെ ഒന്ന്‌ ഒഴിവാക്കുക.പേടിയ്ക്കേണ്ട മെയിൽ അയച്ചാൽ മതി.newstarthattathumala@gmail.com
easajim@yahoo.com (ഈ രണ്ടാമത്തേതു തികച്ചും സ്വകാര്യ ആവശ്യങ്ങൾക്കു മാത്രമുള്ള ഐ.ഡി ആണ്). ഈ കമന്റും വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം.ഓകെ.