ഈ വർഷത്തെ എസ്.എസ്.എൽ.സി , പ്ലുസ്-ടു പരീക്ഷകൾ മാർച്ച് 11-ന് ആരംഭിച്ചു.
കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറച്ചു കൂടി വ്യത്യസ്ഥ മായ സിലബസും പരീക്ഷാ രീതിയുമാണ് ഇത്തവണ. പ്ലുസ്-ടു വിനു ഈ വർഷം കൂടിയേ സെക്കൻഡ് ഇയറിന്റ ഗ്രേഡുമാത്രം കൂട്ടിയുള്ള റിസൾട്ടുള്ളു. അടുത്ത വർഷം മുതൽ ഫസ്റ്റ് ഇയറിന്റേയും, സെക്കൻഡ് ഇയറിന്റേയും ഗ്രേഡുകൾ ഒരുമിച്ചു കണക്കു കൂട്ടിയായിരിയ്ക്കും പ്ലസ്-ടു വിന്റെ റിസൾട്ട് നിശ്ചയിക്കുക.
എസ്.എസ്.എൽ.സി മലയാളം ഫസ്റ്റ് , സെക്കൻഡ് പരീക്ഷകൾ പൊതുവേ എളുപ്പമായിരുന്നു.
പ്ലസ്-ടുവിന് സമ്മിശ്ര പ്രതികരണമാണ്.
പ്ലുസ്-വൺ പരീക്ഷയും തുടങ്ങി. ഇതിന്റ ഗ്രേഡ് പ്ലുസ്-ടു റിസൾട്ടിനും പരിഗണിയ്ക്കും. ജിയോഗ്രഫി, ഫിസിക്സ് എന്നീ പരീക്ഷകൾ ഇന്നായിരുന്നു (മാർച്ച്-13)
Friday, March 13, 2009
Wednesday, March 4, 2009
ന്യൂസ്റ്റാർ
ന്യൂസ്റ്റാർ
(ഒരു ബഹുമുഖ വിദ്യാഭ്യാസകേന്ദ്രം)
തട്ടത്തുമല
Phone: 0470-2648498, Mob:9446272270
email: newstarthattathumala@gmail.com
website: http://newstarcollege.blogspot.com/
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
പ്രിൻസിപ്പാൾ
(ഒരു ബഹുമുഖ വിദ്യാഭ്യാസകേന്ദ്രം)
തട്ടത്തുമല
Phone: 0470-2648498, Mob:9446272270
email: newstarthattathumala@gmail.com
website: http://newstarcollege.blogspot.com/
- അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2009 ഏപ്രിൽ 1 ബുധനാഴ്ചആരംഭിക്കുന്നു.
- ഇംഗ്ലീഷിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഹരിശ്രീ ബിഗിനേഴ്സ് ഇംഗ്ലീഷ് ലേണിംഗ് കോഴ്സും അന്നേ ദിവസം ആരംഭിക്കുന്നു.
(1 to x,+1,+2, (All groups, Going & Open ), D.C,Computer,Internet, Music,Arts,etc.)
ഇതുവരെ നൽകിയ സഹകരണങ്ങൾക്കു നന്ദി!തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
പ്രിൻസിപ്പാൾ
Subscribe to:
Posts (Atom)