Sunday, July 5, 2020
Monday, June 22, 2020
Friday, June 19, 2020
Friday, April 24, 2020
ഓൺലെയിൻ അഡ്മിഷൻ ലിങ്ക്
ന്യൂസ്റ്റാറിൽ ഓൺലെയിൻ അഡ്മിഷനെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://forms.gle/QStFv9iMJvGgUKr29
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ന്യൂസ്റ്റാറിൽ ഓൺലെയിനായി അഡ്മിഷൻ എടുക്കാവുന്നതാണ്. നക്ഷത്ര ചിഹ്നമുള്ള കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കുക. മറ്റുള്ളവ പൂരാപ്പിക്കണമെന്നില്ല. സബ്മിറ്റ് കൊടുത്ത ശേഷം തിരുത്താൻ സാധിക്കില്ല. പിന്നീട് തിരുത്തണമെങ്കിൽ വീണ്ടും ഒരു അപേക്ഷ കൂടി പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ മതി. ഓൺലെയിൻ അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് പഠിക്കാൻ ഓഡിയോ, വീഡിയോ, ടെക്സ്റ്റ് ക്ലാസ്സുകൾ അയച്ചുതരുന്നതാണ്. അഡ്മിഷൻ എടുക്കേണ്ട ലിങ്ക് ഇതാണ്: https://forms.gle/QStFv9iMJvGgUKr29 ഇതിൽ ക്ലിക്ക് ചെയ്യുക. ഓൺലെയിൻ ക്ലാസ്സുകൾ 27-4-2020 തിങ്കളാഴ്ച മുതൽ ആരംഭിക്കും.

Thursday, April 23, 2020
ന്യൂസ്റ്റാറിൽ സ്കൂൾ തുറക്കുന്ന ദിവസം മുതൽക്കേ ഇനി ക്ലാസ്സുള്ളൂ
കൊറോണ
(കോവിഡ്-19) വ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ന്യൂസ്റ്റാർ
കോളേജിൽ സ്കൂൾ തുറക്കുന്ന ദിവസം മുതൽക്കേ ക്ലാസ്സുകൾ ഇനി
ഉണ്ടായിരിക്കുകയുള്ളൂ.
Subscribe to:
Posts (Atom)