തട്ടത്തുമല സ്കൂളിലെ എല്ലാ ഫുൾ എ പ്ലസുകളും ന്യുസ്റ്റാറിൽ
എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ. എച്ച്.സ്.എസിലെ എല്ലാ ഫുൾ എ പ്ലസുകളും ന്യൂസ്റ്റാർ കോളേജിലെ കുട്ടികൾക്ക്! ന്യൂസ്റ്റാറിൽ 100 % വിജയം. തട്ടത്തുമല ഗവ. എച്ചെ.എസ്.എസിലും 100 % വിജയം! തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ തിളക്കമാർന്ന വിജയത്തിൽ ന്യൂസ്റ്റാർ കോളേജിനും പങ്കുണ്ടെന്നതിൽ സവിനയം അഭിമാനിക്കട്ടെ!

ഫുൾ എ.പ്ലസ് നേടിയത് റാസിയയും ഫർസാനയും