പ്ലസ് ടൂ വിൽ സമ്പൂർണ്ണ വിജയം
ന്യൂസ്റ്റാർ കോളേജിൽ പ്ലസ് ടൂവിനു തിളക്കമാർന്ന വിജയം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച രണ്ട് ഓപ്പൺ സ്കൂൾ കുട്ടികൾ നിസാരമായ മാർക്ക് വ്യത്യാസത്തിൽ ഉപരി പഠനത്തിന് അർഹത നേടാൻ കഴിയാതെ പോയത് ഒഴിച്ചാൽ മറ്റുള്ള എല്ലാ കുട്ടികളും ഉയർന്ന ഗ്രേഡുകൾ നേടി വിജയിച്ചു. സയൻസിൽ നൂറു ശതമാനം വിജയം. ഓപ്പൺ സ്കൂളിൽ ഇത് ചരിത്ര വിജയം. വിജയികൾക്ക് ആശംസകൾ!