സ്കൂൾ ഫസ്റ്റ് ഇത്തവണയും ന്യൂസ്റ്റാറിൽ
തട്ടത്തുമല ഗവ.എച്ച്.എസ്.എസ് സെന്ററിൽ ഇക്കഴിഞ്ഞ 2012
മർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കുട്ടികളിൽ ഒന്നാം സ്ഥാനം ന്യൂസ്റ്റാർ കോളേജിന്. ന്യൂസ്റ്റാറിൽ പഠിച്ചിരുന്ന മുഴുവൻ കുട്ടികളും വിജയിച്ച് ഉപരി പഠനത്തിന് അർഹരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ!