ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, May 20, 2011

സ്കൂൾ ടോപ്പ് ഇത്തവണയും ന്യൂസ്റ്റാർ കോളേജിൽ


സ്കൂൾ ടോപ്പ്
ഇത്തവണയും
ന്യൂസ്റ്റാർ കോളേജിൽ

മുൻ വർഷങ്ങളിലെ പോലെ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിലും തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഏറ്റവും ഉയർന്ന ഗ്രേഡുകളും മാർക്കുകളും ന്യൂസ്റ്റാർ കോളേജിലെ കുട്ടികൾ കരസ്ഥമാക്കിയ വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ!

തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


ന്യൂസ്റ്റർ കോളേജ്
തട്ടത്തുമല

Ph: 0470-2648498, 9446272270 (Mob)

Email: newstarthattathumala@gmail.com, easajim@gmail.com

Websites: http://newstarcollege.blogspot.com, http://easajim.blogspot.com

Classes:
1 to X , +1, +2 (Going & Open), Degree, PG, Computer, Hindi prachara sabha, PSC coaching, Music, Arts etc.



പ്രിൻസിപ്പാൾ
ഇ.എ.സജിം
തട്ടത്തുമല,
20-5-2011