ന്യൂസ്റ്റാർ ഓണാഘോഷം 2010 ആഗസ്റ്റ് 21
ന്യൂസ്റ്റാർ കോളേജിന്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 21നു വിവിധ പരിപാടികളോടെ ന്യൂസ്റ്റാർ കോളേജിൽ നടന്നു. പ്രിൻസിപ്പൾ ഇ. എ.സജിം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മൊബൈലില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.