tag:blogger.com,1999:blog-6383274040473877931.post6453055517769287105..comments2023-04-17T17:18:54.134+05:30Comments on ന്യൂസ്റ്റാര്‍ കോളേജ്: ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽകൊച്ചുസാറണ്ണൻhttp://www.blogger.com/profile/14651615267791968891noreply@blogger.comBlogger12125tag:blogger.com,1999:blog-6383274040473877931.post-4035550924476462752010-06-26T00:18:44.691+05:302010-06-26T00:18:44.691+05:30കുഞ്ഞുമനസ്സുകള്ക്കുള്ളത് പറയാനും കേള്‍ക്കാനും നല്...കുഞ്ഞുമനസ്സുകള്ക്കുള്ളത് പറയാനും കേള്‍ക്കാനും നല്ലൊരു വാതായനം. ഹ ഹ ഹ . കുഞ്ഞുവായ തുറന്നാല്‍ പണികിട്ടുന്നതാര്ക്ക് എന്നത് കണ്ടു തന്നെ അറിയണം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-55632032167565773612010-06-24T16:06:54.357+05:302010-06-24T16:06:54.357+05:30aബ്ലോഗിനേപ്പറ്റി പാഠപുസ്തകത്തിലും വന്നു എന്നറിഞ്ഞത...aബ്ലോഗിനേപ്പറ്റി പാഠപുസ്തകത്തിലും വന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

എന്റെ പരിമിതമായ അറിവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ വായിക്കുന്ന ഒരു ബ്ലോഗാണു “മാത്സ് ബ്ളോഗ്” . അദ്ധ്യാപകർ മേൽനോട്ടം വഹിക്കുന്ന ഒരു നല്ല ബ്ളോഗ്.

മലയാളം ബ്ളോഗുകൾക്ക് നല്ല ഭാവിയുണ്ടെന്നാണു എനിക്ക് തോന്നുന്നത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-9247822572837074162010-06-24T14:15:37.073+05:302010-06-24T14:15:37.073+05:30നല്ല കാര്യം.
ഇത്ര മതി, കുട്ടികള്‍ സ്വയം കണ്ടെത്തി...നല്ല കാര്യം.

ഇത്ര മതി, കുട്ടികള്‍ സ്വയം കണ്ടെത്തിക്കൊള്ളും!
(അദ്ധ്യാപകര്‍ കൂടി സഹകരിച്ചാല്‍ നന്ന്)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-60475213457543711052010-06-24T13:06:38.716+05:302010-06-24T13:06:38.716+05:30goodgoodശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-15844729131082204842010-06-24T07:19:00.336+05:302010-06-24T07:19:00.336+05:30വളരെ നല്ല കാര്യം!
ഇപ്പോ നമുക്കൊക്കെ ഒരു വെയ്റ്റായി...വളരെ നല്ല കാര്യം!
ഇപ്പോ നമുക്കൊക്കെ ഒരു വെയ്റ്റായി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-86089410330795800442010-06-23T22:44:23.393+05:302010-06-23T22:44:23.393+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-52012593107069121782010-06-23T22:44:21.669+05:302010-06-23T22:44:21.669+05:30ബ്ലോഗുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പാഠഭാഗ...ബ്ലോഗുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പാഠഭാഗം ഏതായാലും നന്നായി. ബ്ലോഗുകള്‍ അനന്തസാധ്യതയുള്ള ഒരു മാധ്യമമായിരുന്നു. പക്ഷെ എന്റെ അനുഭവത്തില്‍ ഇപ്പോഴത്തെ ആളുകളുടെ മനസ്സിന് പൊതുവേ ഫ്ലക്സിബിലിറ്റി കുറവാണ്. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മനോഭാവം. അപരന്റെ അഭിപ്രായങ്ങളില്‍ ഒട്ടും ശരി കാണാത്ത ഒരു രീതി. രണ്ട് തരത്തിലുള്ള ആളുകളെയാണ് നമുക്ക് ബ്ലോഗില്‍ കണ്ടുമുട്ടാനാവുക. നമ്മളോട് നൂറ് ശതമാനം യോജിക്കുന്നവരും നൂറ് ശതമാനം വിയോജിക്കുന്നവരും. രണ്ട് കൂട്ടരോടും സംവാദം നടത്തുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഒരു കൊടുക്കല്‍ വാങ്ങല്‍ ഇടപാട് നടക്കുന്നില്ലല്ലൊ. യോജിക്കുന്നവരോട് യെസ്സ് പറയാം. യോജിക്കാത്തവരോട് അടി കൂടാം. കുട്ടികളാവുമ്പോള്‍ മനസ്സിന് എന്തായാലും കടും പിടുത്തം കുറയും. അപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും അല്പം ഉള്‍ക്കൊള്ളാന്‍ കഴിയുമല്ലൊ. അപ്പോള്‍ ബ്ലോഗിന് നല്ല ഭാവിയുണ്ടെന്ന് ഏതായാലും പ്രതീക്ഷിക്കാം. ഈ വിവരം ബ്ലോഗില്‍ പങ്ക് വെച്ചത് നന്നായി.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-56077479014170148062010-06-23T21:57:28.132+05:302010-06-23T21:57:28.132+05:30കൊള്ളാം.
അതു നന്നായി.കൊള്ളാം.
അതു നന്നായി.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-7276386264194057202010-06-23T21:44:52.786+05:302010-06-23T21:44:52.786+05:30അവനവന് പ്രസാധകനാവുമ്പോള്‍ ഒപ്പം വരുന്ന ഉത്തരവാദിത...അവനവന് പ്രസാധകനാവുമ്പോള്‍ ഒപ്പം വരുന്ന ഉത്തരവാദിത്വത്തെക്കുറിച്ചുകൂടി ഒരു പാരഗ്രാഫ് ചേര്‍ക്കാമായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6383274040473877931.post-61748379879519083002010-06-23T20:20:13.592+05:302010-06-23T20:20:13.592+05:30വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തികുന്നവര്‍ക്ക് വലിയ ...വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തികുന്നവര്‍ക്ക് വലിയ സഹായം നല്കാന് അധ്യാപകരും വിദ്യാര്‍ഥികളും തുടങ്ങുന്ന ബ്ലോഗുകള്ക്കാവും. പക്ഷെ അത്തരം ബ്ലോഗുകള്‍ വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്. താമസിയാതെ ആ വിടവ് പരിഹരിക്കപ്പെടുമെന്ന് കരുതാം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-39873399268578930322010-06-23T19:26:36.025+05:302010-06-23T19:26:36.025+05:30നല്ല തുടക്കങ്ങള്‍... ചിത്രകാരന്റെ ആശംസകള്‍ !നല്ല തുടക്കങ്ങള്‍... ചിത്രകാരന്റെ ആശംസകള്‍ !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6383274040473877931.post-74024412037523547212010-06-23T17:03:17.939+05:302010-06-23T17:03:17.939+05:30അത് കൊള്ളാംഅത് കൊള്ളാംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com