ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2015 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആകെ ലഭിച്ച രണ്ട് ഫുൾ എ പ്ലസുകൾ ഉൾപ്പെടെ ന്യൂസ്റ്റാറിൽ 100% വിജയം! പ്ലസ്-ടൂവിലും സ്കൂൾ ഫസ്റ്റും സെക്കൻഡും ന്യൂസ്റ്റാറിൽ

Tuesday, October 31, 2017

കരനെൽകൃഷിയുടെ പ്രാധാന്യം കേരളത്തിൽ

 കരനെൽകൃഷിയുടെ പ്രാധാന്യം കേരളത്തിൽ

കേരളത്തിൽ നിലംകൃഷി ഇന്നത്തെക്കാൾ സജീവമായിരുന്ന കാലത്ത് തന്നെ കരനെൽകൃഷിയും വ്യാപകമായുണ്ടായിരുന്നു. ഗൗരവത്തിലും കൗതുകത്തിനുവേണ്ടിയുമൊക്കെ അക്കാലത്ത് കരനെൽകൃഷി നടത്തിയിരുന്നു. എന്നാൽ ക്രമേണ കരനെൽകൃഷി ഏറെക്കുറെ അപ്രത്യക്ഷമായി. കരനെൽകൃഷിയിൽ നിന്ന് മാത്രമല്ല നിലം കൃഷിയും പല കാരണങ്ങളാൽ കുറഞ്ഞുവന്നു. നിലംകൃഷി ആദായകരമല്ലാതായതും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി നിലംനികത്തൽ വ്യാപകമായതും കേരളത്തിലെ നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചു.

ശക്തമായ നിയമനിർമ്മാണങ്ങൾ ഉണ്ടായിട്ടും ഇന്നും കേരളത്തിൽ നിലം നികത്തൽ വ്യാപകമാണ്. കെട്ടിട നിർമ്മാണം, റോഡ് നിർമ്മാണം, മറ്റ് വികസനാവശ്യങ്ങൾ എന്നിവയ്ക്കെല്ലാം നിലം നികത്തൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. അരിയാഹാരം കഴിക്കുന്ന കേരളീയർ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചു വരുന്നു. ഭാവിയിൽ ഏറെക്കുറെ പൂർണ്ണമായും അന്യ സംസ്ഥാനങ്ങളിൽ നിന്ന് അരി ഇറക്കുമതി ചെയ്യേണ്ടി വരും. ഇതിനകം നികത്തിയ നെല്പാടങ്ങൾ ഇനി തിരിച്ചുകൊണ്ടു വരാനാകില്ല. നിയമങ്ങൾ കർശനമാക്കി ശേഷിക്കുന്ന നിലങ്ങളെങ്കിലും നികത്താതെ നില നിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിൽ നെൽകൃഷി അന്യം നിൽക്കും.

ഇനിയും ശേഷിക്കുന്ന നിലങ്ങൾ നിലനിർത്തിയാലും അന്യസംസ്ഥനങ്ങളെ ആശ്രയിക്കുന്നതിൽ  ഇനി മാറ്റം വരില്ല. അത്രമേൽ ഇവിടെ നെൽകൃഷി ശോഷിച്ചുപോയിട്ടുണ്ട്. എങ്കിലും കരനെൽകൃഷിയിലൂടെ നമുക്ക് നെൽകൃഷിയുടെ ആ സംസ്കാരം വീണ്ടെടുക്കുക വഴി കാർഷികമേഖലയിൽ വലിയൊരു മുന്നേറ്റം നടത്താനാകും. ഈ സാഹചര്യത്തിൽ കരനെൽകൃഷിക്ക് വലിയ പ്രാധാന്യമുണ്ട്. കരനെൽകൃഷിയ്ക്ക് സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും നല്ല പ്രോത്സാഹനം ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. അതിന്റെ ഫലവും കാണുന്നുണ്ട്. കരനെൽകൃഷിയിലേയ്ക്ക് പലകർഷകരും ആകൃഷ്ടരായി തുടങ്ങിയിട്ടുണ്ട്. ഇത് മുതലാക്കാൻ കഴിയണം. കരനെൽകൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും കേരളത്തിൽ ഉണ്ട്. ഇത് പ്രയോജനപ്പെടുത്താൻ കഴിയണം.

ഇപ്പോൾ കരനെൽകൃഷി വ്യാപകമാകുന്നതായി വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും പൊതു ഉടമസ്ഥതയിലുള്ളതുമായ ധാരാളം ഭൂമി യാതൊന്നും ചെയ്യാതെ കിടക്കുണ്ട്. ഇത്തരം ഭൂമിയിൽ നിർബന്ധമായും നെൽകൃഷിയുൾപ്പെടെയുള്ള  വിളകൾ കൃഷി ചെയ്യാൻ നടപടികൾ സ്വീകരിക്കണം. നികത്തിയ നിലങ്ങൾക്ക് പകരം കരഭൂമിയിൽ കൃഷിചെയ്യുക വഴി നെൽകൃഷിയിൽ കേരളത്തിലുണ്ടായ പിന്നോട്ടടി ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ കഴിയും. ചെറുതുണ്ട് ഭൂമിയിൽ പോലും നെൽകൃഷി ചെയ്യാൻ സാധിക്കും എന്നിരിക്കെ കേരളത്തിലെ എല്ലാ ജനങ്ങളും കരനെൽ കൃഷി ഒരു ആഘോഷമാക്കി മാറ്റിയാൽ അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ മുതൽക്കൂട്ടാകും.

Monday, October 30, 2017

കരനെല്‍കൃഷി

നെല്ല് : കരനെല്‍കൃഷി


സ്ഥലം തിരഞ്ഞെടുക്കല്‍

സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്. 20-25 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

കൃഷി ഇറക്കേണ്ട സമയം

സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെല്‍കൃഷി. ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കരനെല്‍കൃഷി ചെയ്യാവുന്നതാണ്.

സ്ഥലം ഒരുക്കല്‍

കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ചോ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉഴുതോ, കളകള്‍ നീക്കം ചെയ്തു നന്നായി നിരപ്പാക്കി മണ്ണ് പാകപ്പെടുത്തിയെടുക്കുക. ജൈവവളം, അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഏക്കറിനു രണ്ടു ടണ്‍ (സെന്‍റിന് 20 കിലോ) നിര്‍ബന്ധമായും ചേര്‍ത്തുകൊടുക്കണം. അടിവളമായി ഭാവകവളം, രാജ്ഫോസ്, മസൂറിഫോസ് എന്നിവ ഏക്കറിന് 60 കിലോ എന്ന കണക്കില്‍ ചേര്‍ത്ത് സ്ഥലം ഒരുക്കാം.

വിത്തും വിതയും

വിത്തിനം : വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള 120 ദിവസംവരെ മൂപ്പുള്ള വിത്തിനങ്ങള്‍ കരനെല്‍കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഏറ്റവും അനുയോജ്യം. ജ്യോതി, ഐശ്വര്യ, മട്ടത്രിവേണി, അന്നപൂര്‍ണ്ണ, ഹര്‍ഷ, വര്‍ഷ, രോഹിണി, വൈശാഖ്, കറുത്തമോടന്‍, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, ചെന്നെല്ല് തുടങ്ങിയവയാണ് സാധാരണയായി കൃഷിക്ക് ഉപയോഗിക്കുന്നത്. നാടന്‍ ഇനങ്ങളും ഉപയോഗിക്കാവുന്നതാണ്.

വിത്ത് പരിചരണം

തിരഞ്ഞെടുക്കുന്ന വിത്ത് സ്യൂഡോമോണാസുമായി യോജിപ്പിച്ച് 12 മണിക്കൂര്‍ എങ്കിലും വയ്ക്കുന്നത് അഭികാമ്യമാണ്. ഇതിനായി ഒരു കിലോ വിത്തിന് 25 ഗ്രാം സ്യൂഡോമോണാസ് പൊടി ഉപയോഗിക്കാം. ഇത് രോഗനിയന്ത്രണത്തിനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഉപയോഗപ്രദമാണ്.

വിത്തിടീല്‍

ഏക്കറിന് 40 കിലോ വിത്താണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കരകൃഷിയില്‍ പൊടിവിതയാണ് സാധാരണയായി നടത്തുന്നത്. ഒരുക്കിയിട്ടിരിക്കുന്ന സ്ഥലത്ത്, പരിചരണം നടത്തിയ വിത്ത് പൊടിയില്‍ വിതയ്ക്കുകയോ, നുരിയിടുകയോ ചെയ്യാവുന്നതാണ്. വിത്ത് തുല്യമായി വീഴത്തക്കവിധം വിതച്ച് അതിനുമുകളിലായി പൊടിമണ്ണ് വിതറാം.

കളനിയന്ത്രണം

കരനെല്‍കൃഷിയില്‍ കളശല്യം ഏറെ പ്രശ്നമുണ്ടാക്കുന്നതാണ്. ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും ബാധിക്കുമെന്നതിനാല്‍ കളനിയന്ത്രണം പ്രാധാന്യമര്‍ഹിക്കുന്നു. സാധാരണഗതിയില്‍ ഇടകിളച്ചാണ് കളനിയന്ത്രണം നടത്തുന്നത്. നുരിവിത്തും കുഴി വിത്തും ഇടുന്ന സ്ഥലങ്ങളില്‍ ഈ രീതിയിലുള്ള കളനിയന്ത്രണം അനുയോജ്യമാണ്. കൃഷിസമയത്ത് ഇടയ്ക്കിടെ കളപറിച്ച് നീക്കം ചെയ്യാം.

വളപ്രയോഗം (ഏക്കറിന്) ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ക്ക്

അടിവളപ്രയോഗം

രണ്ട് ടണ്‍ ജൈവവളം/കാലിവളം, രാജ്ഫോസ്/മസൂറിഫോസ് 60 കിലോ (600 ഗ്രാം/സെന്‍റ്)നിലം ഒരുക്കുമ്പോള്‍ത്തന്നെ അടിവളമായി ചേര്‍ക്കേണ്ടതാണ്.

മേല്‍വളം

ഒന്നാം മേല്‍വളം:- മുളച്ച് 10 ദിവസത്തിനകം
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)
ഏക്കറിന് 5 കിലോ വേപ്പിന്‍പിണ്ണാക്ക് കൂടി യൂറിയയോടൊപ്പം കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാണ്.

രണ്ടാം മേല്‍വളം:

ചിനപ്പ് പൊട്ടുന്ന സമയം (വിതച്ച് 25-30 ദിവസത്തിനകം)
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)

മൂന്നാം മേല്‍വളം:-

അടിക്കണ പരുവത്തില്‍ മൂന്നാം വളം നല്‍കേണ്ടതാണ്. (വിതച്ച് 50-55 ദിവസത്തിനുള്ളില്‍)
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)

രാസവളങ്ങള്‍ നല്‍കുമ്പോള്‍ മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണില്‍ വേണ്ടത്ര നനവില്ലെങ്കില്‍ ചെടി കരിഞ്ഞുപോകുന്നതിന് സാധ്യതയുണ്ട്. നനവിന്‍റെ അനുസരിച്ച് വളപ്രയോഗസമയം ക്രമീകരിക്കുക.

സസ്യസംരക്ഷണം

കരനെല്‍കൃഷിയിലും മറ്റു നെല്‍കൃഷിയിലെന്നപോലെതന്നെ ഏതാനും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം ഉണ്ടാകാനിടയുണ്ട്. ഓലചുരുട്ടിപ്പുഴു, ചാഴി, എലികള്‍ എന്നിവയാണ് മുഖ്യമായും കണ്ടുവരുന്ന ശല്യക്കാര്‍. സംയോജിത കീടനിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ഏറ്റവും നല്ലത്. എലിക്കെണിവച്ച് എലിശല്യം നിയന്ത്രിക്കാവുന്നതാണ്.
രോഗങ്ങളില്‍ പ്രധാനമായും പോളകരിച്ചിലും ഇലപ്പുള്ളി (പുള്ളിക്കുത്ത്) രോഗവുമാണ് കണ്ടുവരുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണാസ് ലായനി തളിക്കുന്നത് ഈ രോഗങ്ങള്‍ വരാതെ തടയുന്നതിന് സഹായിക്കും. സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ കലക്കി തെളിയെടുത്ത് തളിക്കാം.

കളകളെ നിയന്ത്രിക്കുന്നതും കീടരോഗശല്യം നിയന്ത്രിക്കുന്നതും വിളവ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷിചെയ്താലും ജലസേചനസൗകര്യം ലഭ്യമാക്കുകയാണെങ്കില്‍ വിളവ് വര്‍ധിപ്പിക്കാന്‍ കഴിയും. അടിക്കണ പരുവത്തിലും കതിര് വളരുമ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തത്തക്കവിധത്തില്‍ നനച്ചുകൊടുക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും.

(From karshikaramgam.com)

Sunday, October 29, 2017

Women Empowerment in IndiaWomen Empowerment in India
“You can tell the condition of a nation by looking at the status of its women”
– Pt. Jawaharlal Nehru

Why we Need women Empowerment?

Need for empowerment arose due to centuries of domination and discrimination done by men over women; women are the suppressed lot. They are the target of varied types of violence and discriminatory practices done by men all over the world. India is no different.India is a complex country. We have, through centuries, developed various types of customs, traditions and practices. These customs and traditions, good as well as bad, have become a part of our society’s collective consciousness. We worship female goddesses; we also give great importance to our mothers, daughters, sisters, wives and other female relatives or friends. But at the same time, Indians are also famous for treating their women badly both inside and outside their homes.

Indian society consists of people belonging to almost all kinds of religious beliefs. In every religion women are given a special place and every religion teaches us to treat women with respect and dignity. But somehow the society has so developed that various types of ill practices, both physical and mental, against women have become a norm since ages. For instance, sati pratha, practice of dowry, parda pratha, female infanticide, wife burning, sexual violence, sexual harassment at work place, domestic violence and other varied kinds of discriminatory practices; all such acts consists of physical as well as mental element.

The reasons for such behaviour against women are many but the most important one are the male superiority complex and patriarchal system of society. Though to eliminate these ill practices and discrimination against women various constitutional and legal rights are there but in reality there are a lot to be done. Several self-help groups and NGOs are working in this direction; also women themselves are breaking the societal barriers and achieving great heights in all dimensions: political, social and economic. But society as a whole has still not accepted women as being equal to men and crimes or abuses against women are still on the rise. 

For that to change, the society’s age-old deep-rooted mind set needs to be changed through social conditioning and sensitization programmes.Therefore, the concept of women empowerment not only focuses on giving women strength and skills to rise above from their miserable situation but at the same time it also stresses on the need to educate men regarding women issues and inculcating a sense of respect and duty towards women as equals. In the present write-up we will try to describe and understand the concept of Women Empowerment in India in all its dimensions.

Women Empowerment in India
Historical Background:

From ancient to modern period, women’s condition-socially, politically and economically- has not remained same and it kept changing with times. In ancient India, women were having equal status with men; in early Vedic period they were very educated and there are references of women sages such as Maitrayi in our ancient texts. But with the coming of famous treatise of Manu i.e. Manusmriti, the status of women was relegated to a subordinate position to men.
All kinds of discriminatory practices started to take from such as child marriage, devadashi pratha, nagar vadhu system, sati pratha etc. Women’s socio-political rights were curtailed and they were made fully dependent upon the male members of family. Their right to education, right to work and right to decide for themselves were taken away.During medieval period the condition of women got worsened with the advent of Muslim rulers in India; as also during the British period. But the British rule also brought western ideas into the country.

A few enlightened Indians such as Raja Ram Mohun Roy influenced by the modern concept of freedom, liberty, equality and justice started to question the prevailing discriminatory practices against women. Through his unrelenting efforts, the British were forced to abolish the ill-practice of Sati. Similarly several other social reformers such as Ishwar Chandra Vidyasagar, Swami Vivekananda, Acharya Vinoba Bhave etc. worked for the upliftment of women in India. For instance, the Widow Remarriage Act of 1856 was the result of Ishwar Chandra Vidyasagar’s movement for improving the conditions of widows.

Indian National Congress supported the first women’s delegation which met the Secretary of State to demand women’s political rights in 1917. The Child Marriage Restraint Act in 1929 was passed due to the efforts of Mahhommad Ali Jinna, Mahatma Gandhi called upon the young men to marry the child widows and urged people to boycott child marriages.

During freedom movement, almost all the leaders of the struggle were of the view that women should be given equal status in the free India and all types of discriminatory practices must stop. And for that to happen, it was thought fit to include such provisions in the Constitution of India which would help eliminate age-old exploitative customs and traditions and also such provisions which would help in empowering women socially, economically and politically.

Constitution of India and Women Empowerment

India’s Constitution makers and our founding fathers were very determined to provide equal rights to both women and men. The Constitution of India is one of the finest equality documents in the world. It provides provisions to secure equality in general and gender equality in particular. Various articles in the Constitution safeguard women’s rights by putting them at par with men socially, politically and economically.The Preamble, the Fundamental Rights, DPSPs and other constitutional provisions provide several general and special safeguards to secure women’s human rights.

Preamble:

The Preamble to the Constitution of India assures justice, social, economic and political; equality of status and opportunity and dignity to the individual. Thus it treats both men and women equal.

Fundamental Rights:

The policy of women empowerment is well entrenched in the Fundamental Rights enshrined in our Constitution. For instance:
 • Article 14 ensures to women the right to equality.
 • Article 15(1) specifically prohibits discrimination on the basis of sex.
 • Article 15(3) empowers the State to take affirmative actions in favour of women.
 • Article 16 provides for equality of opportunity for all citizens in matters relating to employment or appointment to any office.
These rights being fundamental rights are justiciable in court and the Government is obliged to follow the same.

Directive Principles of State Policy:

Directive principles of State Policy also contains important provisions regarding women empowerment and it is the duty of the government to apply these principles while making laws or formulating any policy. Though these are not justiciable in the Court but these are essential for governance nonetheless. Some of them are:
 • Article 39 (a) provides that the State to direct its policy towards securing for men and women equally the right to an adequate means of livelihood.
 • Article 39 (d) mandates equal pay for equal work for both men and women.
 • Article 42 provides that the State to make provision for securing just and humane conditions of work and for maternity relief.
Fundamental Duties:

Fundamental duties are enshrined in Part IV-A of the Constitution and are positive duties for the people of India to follow. It also contains a duty related to women’s rights:
Article 51 (A) (e) expects from the citizen of the country to promote harmony and the spirit of common brotherhood amongst all the people of India and to renounce practices derogatory to the dignity of women.

Other Constitutional Provisions:

Through 73rd and 74th Constitutional Amendment of 1993, a very important political right has been given to women which is a landmark in the direction of women empowerment in India. With this amendment women were given 33.33 percent reservation in seats at different levels of elections in local governance i.e. at Panchayat, Block and Municipality elections.
Thus it can be seen that these Constitutional provisions are very empowering for women and the State is duty bound to apply these principles in taking policy decisions as well as in enacting laws.

Specific Laws for Women Empowerment in India

Here is the list of some specific laws which were enacted by the Parliament in order to fulfil Constitutional obligation of women empowerment:
 • The Equal Remuneration Act, 1976.
 • The Dowry Prohibition Act, 1961.
 • The Immoral Traffic (Prevention) Act, 1956.
 • The Maternity Benefit Act, 1961.
 • The Medical termination of Pregnancy Act, 1971.
 • The Commission of Sati (Prevention) Act, 1987.
 • The Prohibition of Child Marriage Act, 2006.
 • The Pre-Conception & Pre-Natal Diagnostic Techniques (Regulation and Prevention of Misuse) Act, 1994.
 • The Sexual Harassment of Women at Work Place (Prevention, Protection and) Act, 2013.
Above mentioned and several other laws are there which not only provide specific legal rights to women but also gives them a sense of security and empowerment.

International Commitments of India as to Women Empowerment

India is a part to various International conventions and treaties which are committed to secure equal rights of women. One of the most important among them is the Convention on Elimination of All Forms of Discrimination against Women (CEDAW), ratified by India in 1993.
Other important International instruments for women empowerment are: The Mexico Plan of Action (1975), the Nairobi Forward Looking Strategies (1985), the Beijing Declaration as well as the Platform for Action (1995) and the Outcome Document adopted by the UNGA Session on Gender Equality and Development & Peace for the 21st century, titled “Further actions and initiatives to implement the Beijing Declaration and the Platform for Action”. All these have been whole-heartedly endorsed by India for appropriate follow up.

These various national and International commitments, laws and policies notwithstanding women’s situation on the ground have still not improved satisfactorily. Varied problems related to women are still subsisting; female infanticide is growing, dowry is still prevalent, domestic violence against women is practised; sexual harassment at workplace and other heinous sex crimes against women are on the rise.

Though, economic and social condition of women has improved in a significant way but the change is especially visible only in metro cities or in urban areas; the situation is not much improved in semi-urban areas and villages. This disparity is due to lack of education and job opportunities and negative mind set of the society which does not approve girls’ education even in 21st century.

Government Policies and Schemes for Women Empowerment

Whatever improvement and empowerment women have received is especially due to their own efforts and struggle, though governmental schemes are also there to help them in their endeavour.
In the year 2001, the Government of India launched a National Policy for Empowerment of Women. The specific objectives of the policy are as follows:
 • Creation of an environment through positive economic and social policies for full development of women to enable them to realize their full potential.
 • Creation of an environment for enjoyments of all human rights and fundamental freedom by women on equal basis with men in all political, economic, social, cultural and civil spheres.
 • Providing equal access to participation and decision making of women in social political and economic life of the nation.
 • Providing equal access to women to health care, quality education at all levels, career and vocational guidance, employment, equal remuneration, occupational health and safety, social security and public life etc.
 • Strengthening legal systems aimed at elimination of all forms of discrimination against women.
 • Changing societal attitudes and community practices by active participation and involvement of both men and women.
 • Mainstreaming a gender perspective in the development process.
 • Elimination of discrimination and all forms of violence against women and the girl child.
 • Building and strengthening partnerships with civil society, particularly women’s organizations.
The Ministry of Women and Child Development is the nodal agency for all matters pertaining to welfare, development and empowerment of women. It has evolved schemes and programmes for their benefit. These schemes are spread across a very wide spectrum such as women’s need for shelter, security, safety, legal aid, justice, information, maternal health, food, nutrition etc., as well as their need for economic sustenance through skill development, education and access to credit and marketing.
Various schemes of the Ministry are like Swashakti, Swayamsidha, STEP and Swawlamban enable economic empowerment. Working Women Hostels and Creches provide support services. Swadhar and Short Stay Homes provide protection and rehabilitation to women in difficult circumstances. The Ministry also supports autonomous bodies like National Commission, Central Social Welfare Board and Rashtriya Mahila Kosh which work for the welfare and development of women. Economic sustenance of women through skill development, education and access to credit and marketing is also one of the areas where the Ministry has special focus.

Conclusion

The need of us is to educate and sensitize male members of the society regarding women issues and try to inculcate a feeling of togetherness and equality among them so that they would stop their discriminatory practices towards the fairer sex.For this to happen apart from Government, the efforts are needed from various NGOs and from enlightened citizens of the country. And first of all efforts should begin from our homes where we must empower female members of our family by providing them equal opportunities of education, health, nutrition and decision making without any discrimination.Because India can become a powerful nation only if it truly empowers its women.

Sunday, April 16, 2017

EGBELS CLASS

EYANDA GRAMMAR BASED ENGLISH LEARNING AND SPEAKING COURSE